Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്ഷേത്രഭണ്ഡാരങ്ങള്‍...

ക്ഷേത്രഭണ്ഡാരങ്ങള്‍ കവര്‍ന്നു

text_fields
bookmark_border
ക്ഷേത്രഭണ്ഡാരങ്ങള്‍ കവര്‍ന്നു
cancel
കൊടകര: വല്ലപ്പാടി പൂതികുളങ്ങര ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നു. ക്ഷേത്രത്തിനു മുന്നിലും നടപ്പുരക്കു മുന്നിലുമുള്ള രണ്ട് ഭണ്ഡാരങ്ങളാണ് കുത്തിത്തുറന്നത്. 2500 രൂപയോളം നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. ക്ഷേത്ര ഭാരവാഹികള്‍ കൊടകര പൊലീസില്‍ പരാതി നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story