Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാതക്കരികെനിന്ന്...

ദേശീയപാതക്കരികെനിന്ന് മലമ്പാമ്പിനെ പിടികൂടി

text_fields
bookmark_border
ദേശീയപാതക്കരികെനിന്ന് മലമ്പാമ്പിനെ പിടികൂടി
cancel
കൊടകര: ഗാന്ധിനഗറില്‍നിന്ന് 11 അടി നീളമുള്ള മലമ്പാമ്പിനെ പിടികൂടി. ദേശീയപാത സര്‍വിസ് റോഡരികിലെ കാനയോടു ചേര്‍ന്ന കുറ്റിക്കാട്ടില്‍ നിന്നാണ് കഴിഞ്ഞ രാത്രി വന്യജീവി സംരക്ഷകന്‍ ഫിലിപ്പ് കൊറ്റനല്ലൂരി​െൻറ നേതൃത്വത്തില്‍ പാമ്പിനെ പിടികൂടിയത്. വനപാലകര്‍ക്ക് കൈമാറിയ പാമ്പിനെ വനത്തില്‍ വിട്ടയച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story