Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅവലോകന യോഗം

അവലോകന യോഗം

text_fields
bookmark_border
എരുമപ്പെട്ടി: ദേശീയ കുഷ്ഠരോഗ നിർമാർജന യജ്ഞത്തി​െൻറ ഭാഗമായി എരുമപ്പെട്ടി പഞ്ചായത്തിൽ നടപ്പാക്കേണ്ട വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നടത്തി. പഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ ഉദ്ഘാടനം ചെയ്തു. എരുമപ്പെട്ടി സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ.രേഖ, ഹെൽത്ത് ഇൻസ്പെക്ടർ ഹുസൈൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫിസർ എ.കെ. ടോണി ക്ലാസെടുത്തു. സ്കൂളുകളിലെ പ്രധാനാധ്യാപകർ, ആയുർവേദ-ഹോമിയോ മെഡിക്കൽ ഓഫിസർമാർ, കൃഷി, വെറ്ററിനറി, ഫോറസ്റ്റ്, പൊലീസ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പഞ്ചായത്തംഗങ്ങളും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story