Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുരിതാശ്വാസത്തിന് പണം...

ദുരിതാശ്വാസത്തിന് പണം സ്വരൂപിച്ച് പഞ്ചായത്തംഗത്തിെൻറ ചായക്കട

text_fields
bookmark_border
കയ്പമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധാനസമാഹാരണവുമായി പഞ്ചായത്തംഗത്തി​െൻറ ചായക്കട. എടത്തിരുത്തി പഞ്ചായത്തംഗം പി.എ. അബ്ദുൽ ജലീലാണ് ഒരു ദിവസത്തെ കടയിലെ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിവെച്ചത്. എടത്തിരുത്തി വില്ലേജ് ഓഫിസർ കെ.എ. ഷെക്കീർ, പഞ്ചായത്ത് പ്രസിഡൻറ് ബൈന പ്രദീപ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻറ് കെ.കെ. സക്കരിയ്യ, ഷെമീർ എളേടത്ത്, മാധ്യമ പ്രവർത്തകർ, അധ്യാപകർ തുടങ്ങി നിരവധി പേർ പിന്തുണയുമായി കടയിലെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story