Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
എറിയാട്: ജി.എൽ.പി.എസ് കെ.വി.എച്ച്.എസിൽ താൽക്കാലിക അറബി അധ്യാപക നിയമനത്തിനുള്ള അഭിമുഖം 13ന് രാവിലെ 10.30ന് നടക്കുമെന്ന് അധികൃതർ അറിയിച്ചു. കൊടുങ്ങല്ലൂർ: ശാന്തിപുരം എം.എ.ആർ.എം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ പ്രിൻറിങ് ടെക്നോളജി കോഴ്സി​െൻറ ലാബ് ടെക്നിക്കൽ അസിസ്റ്റൻറി​െൻറ ഒരു ഒഴിവുണ്ട്. യോഗ്യതയുളള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി 13ന് രാവിലെ 10.30ന് ഒാഫിസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story