Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightധനസഹായം മന്ത്രി...

ധനസഹായം മന്ത്രി ഏറ്റുവാങ്ങും

text_fields
bookmark_border
കൊടുങ്ങല്ലൂർ: പ്രളയം ദുരിതാശ്വാസ നിധിയിലേക്ക് കൊടുങ്ങല്ലൂർ താലൂക്ക് നിവാസികൾ നൽകുന്ന ധനസഹായം മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഏറ്റുവാങ്ങും. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് താലൂക്ക് ഒാഫിസിലാണ് ചടങ്ങ്. സംഭാവനകള്‍ ചെക്കായോ, ഡിമാന്‍ഡ് ഡ്രാഫ്റ്റായോ നൽകാം
Show Full Article
TAGS:LOCAL NEWS 
Next Story