Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശിവനന്ദുവിെൻറ...

ശിവനന്ദുവിെൻറ സമ്പാദ്യം ദുരിതബാധിതർക്ക്

text_fields
bookmark_border
മതിലകം: മൂന്നാം ക്ലാസുകാരൻ ശിവനന്ദുവി​െൻറ കാശ്കുടുക്ക ദുരിതബാധിതർക്ക്. സൈക്കിൾ വാങ്ങാനായി സ്വരൂപിച്ച പണമാണ് ശിവനന്ദു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ക്ലാസ് ടീച്ചർ പ്രധാനാധ്യാപകൻ മുജീബ് റഹ്മാനെ വിവരം അറിയിച്ചതോടെ കുഞ്ഞുമനസ്സി​െൻറ നന്മയെ അർഹിക്കുന്ന ആദരവോടെ ഏറ്റുവാങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ജി. സുരേന്ദ്രൻ ശിവനന്ദു പഠിക്കുന്ന മതിലകം സ​െൻറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിലെത്തി പണം ഏറ്റുവാങ്ങി. പെരിഞ്ഞനം പുത്തൻകാട്ടിൽ മകേഷി​െൻറയും നിമഷയുടെയും മകനാണ് ശിവനന്ദു.
Show Full Article
TAGS:LOCAL NEWS 
Next Story