Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right200 കിലോ പഴകിയ മാംസം...

200 കിലോ പഴകിയ മാംസം പിടികൂടി

text_fields
bookmark_border
വടക്കാഞ്ചേരി: പുല്ലാനിക്കാട് ഇറച്ചിക്കടകളില്‍ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ 200 കിലോ പഴകിയ മാംസം പിടിച്ചെടുത്തു. പുല്ലാനിക്കാട് അങ്ങാടിയിലെ മൂന്ന് കടകളില്‍ നിന്നാണ് സംഭവം. പിടിച്ചെടുത്ത മാംസം നശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story