Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദന്തരോഗ നിർണയവും...

ദന്തരോഗ നിർണയവും ബോധവത്കരണവും

text_fields
bookmark_border
ഒരുമനയൂർ: ഇസ്ലാമിക് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്‌.എസ്‌ യൂനിറ്റ് ഇന്ത്യൻ ഡെൻഡൽ അസോസിയേഷ​െൻറ സഹകരണത്തോടെ സൗജന്യ ദന്തരോഗ നിർണയവും ബോധവത്കരണ ക്ലാസും നടത്തി. മാനേജർ ജമാലുദ്ദീൻ പെരുമ്പാടി ഉദ്ഘാടനം ചെയ്തു. ഡോ. അസ്സാം ബോധവത്കരണ ക്ലാസ് നയിച്ചു. ഡോ. ഡെറിക് ജോസഫ്, ഡോ. സപ്ന നജീബ് തുടങ്ങിയവർ രോഗനിർണയം നടത്തി. മുഹമ്മദ് കുട്ടി, ബദറുദ്ദീൻ, കെ.ആർ. വിനയം, എം. പത്മജ, ടി.ഇ. ജെയിംസ്, നിഷ ഫ്രാൻസീസ്, പി.കെ. ടിഷ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story