Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
പുന്നയൂർക്കുളം: ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പുന്നയൂർക്കുളം, വടക്കേക്കാട് പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. ആൽത്തറയിൽ നിന്ന് വാഹനങ്ങൾ തള്ളി നടത്തിയ പ്രകടനം വടക്കേക്കാട് സ​െൻററിൽ സമാപിച്ചു. പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് മുഹമ്മദ് കെ. തറയിൽ, വടക്കേക്കാട് കമ്മിറ്റി പ്രസിഡൻറ് പി.എച്ച്. റസാഖ്, ഉമർ കടിക്കാട്, ഒ.എം. ജാബിർ, നിയാസ് പുന്നയൂർക്കുളം, അബൂബക്കർ കാണക്കോട്, ഇബ്രാഹിംകുട്ടി, പി.എച്ച്. അഷറഫ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story