Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
കേച്ചേരി: പാചക വാതകമുൾെപ്പടെയുള്ള പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനവിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ചൂണ്ടൽ പഞ്ചായത്ത് കമ്മിറ്റി കേച്ചേരി സ​െൻററിൽ നടത്തി. മണലൂർ മണ്ഡലം സെക്രട്ടറി റിയാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് മാലിക് കേച്ചേരി, ജോ.സെക്രട്ടറി അമീർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story