Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇൗ വർഷം 12,000...

ഇൗ വർഷം 12,000 സി.​െഎ.എസ്​.എഫ്​ ഭടന്മാർക്ക്​ സ്​ഥാനക്കയറ്റം

text_fields
bookmark_border
ന്യൂഡൽഹി: സേനയുടെ സുവർണ ജൂബിലി വർഷത്തോടനുബന്ധിച്ച് 12,000 സി.െഎ.എസ്.എഫ് ഭടന്മാർക്ക് ഇൗ വർഷം പ്രമോഷൻ നൽകുമെന്ന് ഡയറക്ടർ ജനറൽ രാജേഷ് രഞ്ജൻ അറിയിച്ചു. സേനാവിഭാഗത്തിലും സബ് ഒാഫിസർ റാങ്കിലും വരുന്ന 3159 പേർക്ക് ചൊവ്വാഴ്ച പുതിയ പദവി ലഭിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു ചടങ്ങിൽ പെങ്കടുത്തു. മറ്റുള്ളവരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ടും ഇതുപോലുള്ള പരിപാടികൾ സംഘടിപ്പിക്കുമെന്ന് സി.െഎ.എസ്.എഫ് വക്താവ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story