Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരക്ഷാപ്രവർത്തനം...

രക്ഷാപ്രവർത്തനം നടത്തിയ മുരുകന് ആദരം

text_fields
bookmark_border
കൊടുങ്ങല്ലൂർ: പ്രളയബാധിത മേഖലയിൽ റവന്യൂ ഡ്യൂട്ടിക്കിടെ രക്ഷാപ്രവർത്തനം നടത്തിയ മുരുകന് തിരുവെള്ളുർ ഗ്രാമത്തി​െൻറ ആദരം. ചാലക്കുടിയിൽ വള്ളമെത്തിക്കാനുള്ള ഡ്യൂട്ടിക്കിടെയാണ് വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവർക്ക് മുരുകൻ രക്ഷകനായത്. പിന്നീട് പറവൂർ മേഖലയിൽനിന്ന് നിരവധിപേരെ രക്ഷിക്കാനും മുരുകൻ മുൻകൈയെടുത്തു. തലാശ്ശേരി മുരുക​െൻറ സേവനങ്ങളെ മുൻനിർത്തി തിരുവള്ളൂർ മഹദേവ ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ആദരം ഒരുക്കിയത്. പ്രസിഡൻറ് പി.എൻ. രാജൻ അധ്യക്ഷതവഹിച്ചു. എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസാദിനി മോഹൻ ഉദ്ഘാടനം ചെയ്തു. ഡോ. പ്രവീൺ പുരസ്കാരം സമർപ്പിച്ചു. പ്രതിപക്ഷാംഗം വി.ജി. ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ ഷീലാഭാസി, വി.ജി. ഹരിദാസ്, എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story