Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരക്ഷാപ്രവർത്തകരുടെ...

രക്ഷാപ്രവർത്തകരുടെ സംഗമം

text_fields
bookmark_border
അന്തിക്കാട്: ഗ്രാമപഞ്ചായത്തിൽ പ്രളയക്കെടുതിയിൽ അകപ്പെട്ട് ദുരിതമനുഭവിച്ചവരെ രക്ഷപ്പെടുത്തുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായം നൽകിയും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ദുരിതബാധിതർക്ക് തുണയായും നിന്നവരുടെ സംഗമം നടത്തി. പുത്തൻപീടിക സ​െൻറ് ആൻറണീസ് പള്ളി വികാരി ഫാ. റാഫേൽ താണിശ്ശേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എ.വി. ശ്രീവത്സൻ അധ്യക്ഷത വഹിച്ചു. കെ.എം. കിഷോർകുമാർ, മേനുജാ പ്രതാപൻ, വി.കെ. മോഹനൻ, സുനിൽ അന്തിക്കാട്, ദിവാകരൻ വാലത്ത്, ഷാജു മാളിയേക്കൽ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story