Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസുഷിത് പങ്കെടുക്കും

സുഷിത് പങ്കെടുക്കും

text_fields
bookmark_border
ഹംഗറിയിൽ നടക്കുന്ന 45ാമത് അന്താരാഷ്ട്ര നൈപുണ്യമേളയിൽ കാർപ​െൻററി വിഭാഗത്തിലെ ജോയൻറിങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന കെ.എസ്. സുഷിത്. എരുമപ്പെട്ടി കരിയന്നൂർ സോമ‍​െൻറയും ഷൈലജയുടെയും മകനാണ്. ഡൽഹിയിലെ ഭാരതീയ സ്കിൽ െഡവലപ്മ​െൻറ് യൂനിവേഴ്സിറ്റിയിൽ നടന്ന യോഗ്യത മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയാണ് അന്താരാഷ്ട്ര മത്സത്തിൽ യോഗ്യത നേടിയത്
Show Full Article
TAGS:LOCAL NEWS 
Next Story