Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎസ്.ഐക്ക് ആദരം

എസ്.ഐക്ക് ആദരം

text_fields
bookmark_border
മാള: പ്രളയക്കെടുതിയിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തിയ മാള എസ്.ഐ കെ.ഒ. പ്രദീപിന് കെ.പി.എം.എസ് മാള യൂനിയ​െൻറ നേതൃത്വത്തിൽ അനുമോദനം നൽകി. സെക്രട്ടറി ലോചനൻ അമ്പാട്ട് ഉപഹാരം നൽകി. കെ.കെ. രാജൻ അധ്യക്ഷതവഹിച്ചു. പി.കെ. സുരേന്ദ്രൻ, എം.വി. കുഞ്ഞുക്കുട്ടൻ, എ.കെ. ബാലൻ, പി.എസ്. മനോജ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story