Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുരിതാശ്വാസ...

ദുരിതാശ്വാസ പ്രവർത്തകർക്ക് ആദരം

text_fields
bookmark_border
കയ്പമംഗലം: 'നമ്മുടെ പുന്നക്കബസാർ' വാട്സ്ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ദുരിതാശ്വാസ പ്രവർത്തകരെ ആദരിച്ചു. ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മതിലകം പഞ്ചായത്ത് പ്രസിഡൻറ് ഇ.ജി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സച്ചിത്ത്, മതിലകം ജുമാ മസ്ജിദ് ഖത്തീബ് അബ്്ദുസ്സലാം ഫൈസി, പഞ്ചായത്തംഗങ്ങളായ അഹമ്മദ് കബീർ കാക്കശ്ശേരി, ബിന്ദു സന്തോഷ്, സുനിൽ പി. മേനോൻ എന്നിവർ സംസാരിച്ചു. പ്രളയ കാഴ്ചകൾ എന്ന ചിത്ര പ്രദർശനവും നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story