Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസമസ്ത റിലീഫ് സെൽ സഹായ...

സമസ്ത റിലീഫ് സെൽ സഹായ വിതരണം

text_fields
bookmark_border
മാള: സമസ്ത റിലീഫ് സെൽ മാള മേഖലയുടെ ആഭിമുഖ്യത്തിൽ ദുരിതാശ്വാസ സഹായം നൽകി. മാള റേഞ്ച് വർക്കിങ് സെക്രട്ടറി മുഹമ്മദ് കോയ ബാഖവി ഉദ്ഘാടനം നിർവഹിച്ചു. എസ്.കെ.എസ്.എസ്.എഫ് മാള മേഖല പ്രസിഡൻറ് നജീബ് അൻസാരി അധ്യക്ഷനായി. മാരേക്കാട് മഹല്ല് ഖത്തീബ് അബ്്ദുനാസർ ഫൈസി ,അബൂബക്കർ, സ്വാലിഹ്, ഹനീഫ നാലകത്ത്, സൈതലവി വിളയിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story