Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകറവപ്പശുക്കളെ നൽകി

കറവപ്പശുക്കളെ നൽകി

text_fields
bookmark_border
ചാലക്കുടി: പ്രളയത്തെ തുടർന്ന് ജീവിതം വഴിമുട്ടിയ രണ്ടു കുടുംബങ്ങൾക്ക് . മേലൂർ ക്ഷീരോൽപാദക സഹകരണ സംഘമാണ് പശുക്കളെ നൽകിയത്. ജനകീയ കൂട്ടായ്മയോടയാണ് പണം സ്വരൂപിച്ചത്. മേനാച്ചേരി മരിയാ ജോയി, പെരേപ്പാടൻ ജോസ് എന്നിവർക്കാണ് ഓരോ പശുക്കളെ നൽകിയത്. ജീവൻ രക്ഷാപ്രവർത്തകരായ 50 പേരെ ചടങ്ങിൽ ആദരിച്ചു. മന്ത്രി വി.എസ്. സുനിൽകുമാർ വീട്ടുകാർക്ക് പശുക്കളെ കൈമാറി. ബി.ഡി. ദേവസി എം.എൽ.എ അധ്യക്ഷനായി. സംഘം പ്രസിഡൻറ് വി.ഡി. തോമസ്, പഞ്ചായത്ത് അംഗങ്ങളായ എം.എസ്. ബിജു, സി.കെ. വിജയൻ, ലതിക ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story