Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസർട്ടിഫിക്കറ്റ്​

സർട്ടിഫിക്കറ്റ്​ വിതരണം

text_fields
bookmark_border
തൃശൂർ: മലങ്കര മാർത്തോമ സുറിയാനി സഭയുടെ കുന്നംകുളം മലബാർ ഭദ്രാസനത്തി​െൻറ ഭാഗമായ നെല്ലിക്കുന്ന് ശ്രീരവിവർമ മന്ദിരത്തിൽ നടത്തുന്ന ട്രാൻസ്ജെൻഡേഴ്സിനുള്ള ബ്യൂട്ടീഷ്യൻ കോഴ്സ് വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം 11ന് രവിവർമ മന്ദിരം കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ പത്തിനുള്ള പരിപാടിയിൽ കെ. രാജൻ എം.എൽ.എ, മേയർ അജിത ജയരാജൻ, എസ്.പി എം.കെ. പുഷ്കരൻ തുടങ്ങിയവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ സൂപ്രണ്ട് ഫാ. മാത്യു എബ്രഹാം, സി.ജി ജോൺസൺ, സി.വി. മാത്യു എന്നിവർ പങ്കെടുത്തു. ഇസ്കോൺ ബാംഗ്ലൂർ തൃശൂർ: ഇസ്കോൺ ബാംഗ്ലൂർ തൃശൂരിൽ പ്രവർത്തനം തുടങ്ങിയതായി അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിവരങ്ങൾക്ക്; 9446310108. വാർത്തസമ്മേളനത്തിൽ ജയ ചൈതന്യദാസ്, ഗോപികാന്ത് ജഗന്നാഥദാസ്, ശ്രീരാമനരസിംഹ, സി.എസ്. മേനോൻ, സത്യവ്രത മഹാദാസ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story