Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലോട്ടറി വിൽപനക്കാരൻ...

ലോട്ടറി വിൽപനക്കാരൻ നൽകിയ 250 രൂപയിൽ കണ്ണുനിറഞ്ഞ് കലക്ടർ

text_fields
bookmark_border
തൃശൂർ: 'എ‍​െൻറ കൈയില്‍ ഇത്രേ ഉള്ളൂ' എന്നു പറഞ്ഞുകൊണ്ടാണ് ലോട്ടറി വിൽപനക്കാരനായ മാത്യു അന്നത്തെ സമ്പാദ്യമായ 250 രൂപയും 250 രൂപയുടെ ലോട്ടറി ടിക്കറ്റും കലക്ടർ ടി.വി. അനുപമയെ ഏൽപിച്ചത്. രോഗിയായ വേലൂര്‍ മാറോക്കി വീട്ടില്‍ മാത്യു ശനിയാഴ്ച കലക്ടറുടെ ചേംബറിലെത്തി തുക നൽകിയപ്പോൾ കലക്ടർക്ക് കണ്ണ് നിറഞ്ഞു. മാത്യുവി‍​െൻറ കാരുണ്യത്തിന് മുന്നിൽ ഒന്നും മിണ്ടാതെ തൊഴുൈകേയാടെ നിൽക്കാനെ കലക്ടർക്കും കഴിഞ്ഞുള്ളൂ. പ്രായമേറെയായിട്ടും രോഗം അലട്ടുമ്പോഴും ത‍‍​െൻറ വരുമാനം ദുരിതബാധിതർക്ക് നൽകാൻ തീരുമാനിച്ച 75കാരനായ മാത്യുവിനെ സ്നേഹത്തോടും ബഹുമാനത്തോടും കൂടിയാണ് കലക്ടർ യാത്രയാക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story