Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎലിപ്പനിക്കെതിരെ...

എലിപ്പനിക്കെതിരെ പ്രതിരോധം

text_fields
bookmark_border
തളിക്കുളം: മണ്ഡലം കോൺഗ്രസ് 20ാം ബൂത്ത് കമ്മിറ്റി നേതൃത്വത്തിൽ എലിപ്പനിക്കെതിരെയുള്ള പ്രതിരോധ മരുന്നുകളും പകർച്ചവ്യാധി ബോധവത്കരണ ലഘുലേഖകളും വിതരണം ചെയ്തു. ഒരാഴ്ച നീളുന്ന പ്രതിരോധ പ്രവർത്തനങ്ങളുടെ ഗൃഹ സന്ദർശന പരിപാടി മണ്ഡലം പ്രസിഡൻറ് പി.എ. അബ്‍ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻറ് എൻ. മദനമോഹനൻ, പഞ്ചായത്ത് അംഗം പി.എസ്. സുൽഫിക്കർ, നാട്ടിക ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എൻ.വി. വിനോദൻ, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ കെ.കെ. ശൈലേഷ്, കുൽസു സുലൈമാൻ, ഹനീഫ പുതിയ വീട്ടിൽ, ജെസ്മി ജോഷി, നിർമല ചാണാശ്ശേരി, സിദ്ധാർഥൻ വല്ലത്ത് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story