Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹർത്താലിന് ഐക്യദാർഢ്യം

ഹർത്താലിന് ഐക്യദാർഢ്യം

text_fields
bookmark_border
കൊടുങ്ങല്ലൂർ: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് നടത്തുന്ന പ്രഖ്യാപിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൊടുങ്ങല്ലൂർ നഗരത്തിൽ പ്രകടനം നടത്തി. ഇ.എസ്. സാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഡിൽഷൻ കൊട്ടെക്കാട് അധ്യക്ഷതവഹിച്ചു. കെ.പി. സുനിൽകുമാർ, വി.എം. ജോണി, നിഷാഫ് കുര്യാപ്പിള്ളി, പി.യു. സുരേഷ് കുമാർ, എ.ആർ. ബൈജു, പി.എൻ. മോഹനൻ, സി.എസ്. തിലകൻ, ശ്രീദേവി വിജയകുമാർ, കവിത മധു, കെ.കെ.പി. ദാസ്, കെ.ജി മുരളി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story