Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒരുകൈ സഹായം

ഒരുകൈ സഹായം

text_fields
bookmark_border
കൊടുങ്ങല്ലൂർ: വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നവർക്ക് 'ഒരു കൈ സഹായവുമായി' ബൈപാസ് റെസി. അസോസിയേഷൻ(ബി.പി.ആർ.എ.). 50 ഭക്ഷ്യ കിറ്റുകർ വിതരണം ചെയ്തു. പ്രസിഡൻറ് തണ്ടാശ്ശേരി സുകുമാര​െൻറ വസതിയിൽ നടന്ന ചടങ്ങിൽ കൊടുങ്ങല്ലൂർ നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ വിതണം നിർവഹിച്ചു. ഭാരവാഹികളായ സുകുമാരൻ, സി.കെ. രാമകൃഷ്ണൻ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story