Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രവാസി ക്ഷേമ സഹകരണ...

പ്രവാസി ക്ഷേമ സഹകരണ സംഘം: ഉമ്മർ ഫാറൂഖ് പ്രസിഡൻറ്​

text_fields
bookmark_border
കരൂപ്പടന്ന: വെള്ളാങ്ങല്ലൂർ ബ്ലോക്ക് പ്രവാസി ക്ഷേമ സഹകരണ സംഘം (ക്ലിപ്തം നമ്പർ 1500 ) പ്രസിഡൻറായി വി.എം. ഉമ്മർ ഫാറൂഖിനെ തെരഞ്ഞെടുത്തു. എ.കെ. ശശീന്ദ്രനാണ് വൈസ് പ്രസിഡൻറ്. എക്സി. അംഗങ്ങളായി സി.കെ. സേതുകുമാർ, എം.എ. അനിലൻ, എൻ.എ. ഇസ്മയിൽ, എ.എസ്. കരീം, സി.കെ. സതീഷ് ബാബു, ആനിയമ്മ തോമസ്, എം.എസ്. രശ്മി, പി.എ. സിദ്ദീഖ്, ടി.ആർ. സുനിൽകുമാർ, പി.ജെ. സതീഷ്, ഷീല സുധാകരൻ എന്നിവരെ തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story