Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമൊബൈൽ ടവർ...

മൊബൈൽ ടവർ സ്ഥാപിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം

text_fields
bookmark_border
വാടാനപ്പള്ളി: നടുവിൽക്കരയിലെ ജനവാസ കേന്ദ്രത്തിൽ മൊബൈൽ ടവർ സ്ഥാപിക്കാനുള്ള നീക്കത്തിൽ ഗ്രാമവാസികൾ പ്രതിഷേധിച്ചു. സമരസമിതിക്ക് രൂപംനൽകി. വിവിധ പാർട്ടിക്കാർ പ്രവർത്തനം തടഞ്ഞ് സ്ഥലത്ത് കൊടികുത്തി. പ്രതിഷേധ സമ്മേളനം ഞായറാഴ്ച വൈകീട്ട് നടക്കും. ഗ്രാമവാസികൾ തിങ്ങിപ്പാർക്കുന്ന ജവാൻ കോളനിക്ക് സമീപമാണ് മൊബൈൽ ടവർ സ്ഥാപിക്കാൻ പോകുന്നത്. വാർഡ് അംഗം സി.പി.എമ്മിലെ വി.ജി. അനിൽലാൽ ചെയർമാനും കെ.വി. മനോജ്കുമാർ കൺവീനറുമായാണ് സമരസമിതിക്ക് രൂപംനൽകിയത്.
Show Full Article
TAGS:LOCAL NEWS 
Next Story