Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൈത്താങ്ങായി എടമുക്ക്...

കൈത്താങ്ങായി എടമുക്ക് മഹല്ല്

text_fields
bookmark_border
മേത്തല: പ്രളയ ദുരിതബാധിതർക്ക് എടമുക്ക് മഹല്ല് കമ്മിറ്റിയുടെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മഹല്ല് കമ്മിറ്റി ഒരുലക്ഷം രൂപയുടെ ചെക്ക് വി.ആർ. സുനിൽകുമാർ എം.എൽ.എക്ക് കൈമാറി. മേത്തല വില്ലേജ് ഓഫിസർ ശ്യാമള മുഖ്യാതിഥിയായിരുന്നു. മഹല്ല് പ്രസിഡൻറ് പി.എ. ബീരാൻ, സെക്രട്ടറി സിദ്ദീഖ് വാത്തിയേടത്ത്, ഖതീബ് ഹമീദ് ബാഖവി, ട്രഷറർ എ.എം. നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story