Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസഹകരണ സംഘം ഉദ്ഘാടനം

സഹകരണ സംഘം ഉദ്ഘാടനം

text_fields
bookmark_border
ചേർപ്പ്: തായംകുളങ്ങരയിൽ ചേർപ്പ് ടൗൺ വെൽഫെയർ സഹകരണ സംഘം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പി. ചന്ദ്രൻ അധ്യക്ഷതവഹിച്ചു. ആദ്യ നിക്ഷേപം കെ.കെ. ശ്രീനിവാസനിൽനിന്ന് പി.ആർ. വർഗീസ് ഏറ്റുവാങ്ങി. ജില്ല പഞ്ചായത്ത് അംഗം പി.കെ. ലോഹിതാക്ഷൻ, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.ആർ. സരള, പാറളം പഞ്ചായത്ത് പ്രസിഡൻറ് സന്ദീപ് കെ.ജോസഫ്, സി. ദിനകരൻ എന്നിവർ സംസാരിച്ചു. എൻ.കെ. സഹദേവൻ സ്വാഗതവും ജോൺസൺ ചിറമ്മൽ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story