Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരണ്ടുവയസ്സുകാരുടെ...

രണ്ടുവയസ്സുകാരുടെ കുസൃതി പറഞ്ഞ് 'പിഹു' ഇന്ന്

text_fields
bookmark_border
തൃശൂർ: തൃശൂർ പ്രസ്ക്ലബ് എം.ആർ. നായർ ഹാളിൽ ഇന്ന് രാവിലെ 11ന് ഹിന്ദി ചിത്രം 'പിഹു' പ്രദർശിപ്പിക്കും. പ്രസ്ക്ലബ് സിനിമ-സാംസ്കാരികം സബ് കമ്മിറ്റിയും തൃശൂർ ചലച്ചിത്രകേന്ദ്രവും സഹകരിച്ചാണ് പ്രതിമാസ സിനിമപ്രദർശനം സംഘടിപ്പിക്കുന്നത്. ഒരു രണ്ടു വയസ്സുകാരി ഫ്ലാറ്റിൽ ഒറ്റപ്പെട്ടാൽ എങ്ങനെ പെരുമാറും. എന്തൊക്കെ ചെയ്തേക്കാം എന്നാണ് പിഹു എന്ന രണ്ടുവയസ്സുകാരിയിലൂടെ സംവിധായകൻ കാപ്രി വിനോദ് വരച്ചിടുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story