Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുരിതാശ്വാസ...

ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

text_fields
bookmark_border
ചേർപ്പ്: മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്ക് പഴുവിൽ അസീസിയ ഓർഗാനിക് വേൾഡ് ചെയർമാൻ അബ്ദുൾ അസീസും ഡയറക്ടർ സിയാദ് അസീസും ചേർന്ന് അഞ്ചുലക്ഷം രൂപയുടെ ചെക്ക് ഗീതാ ഗോപി എം.എൽ.എക്ക് കൈമാറി. ചാഴൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. രാമചന്ദ്രൻ, സി.എൻ. ജയദേവൻ എം.പി, ഔഷധി ചെയർമാൻ കെ.ആർ. വിശ്വംഭരൻ, എൻ.ജി. ജയരാജ്, ഉമ്മർ പഴുവിൽ, നസീമ സെയ്തു, എ.ബി. ജയപ്രകാശ്, കുറുമ്പിലാവ് വില്ലേജ് ഓഫിസർ ഷിമോൻ ആലപ്പാട് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story