Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമരങ്ങൾ വീണ് വീടിെൻറ...

മരങ്ങൾ വീണ് വീടിെൻറ ഷെഡ് തകർന്നു

text_fields
bookmark_border
തൃപ്രയാർ: തിങ്കളാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ വീണ് വീടിനോട് ചേർന്ന ഷെഡ് തകർന്നു. പോളി ടെക്നിക് കോളജിന് സമീപത്തെ മനക്കോട്ട് അമ്മുക്കുട്ടിയമ്മയുടെ വീടാണ് ഭാഗികമായി തകർന്നത്. തെങ്ങ്, കവുങ്ങ്, അയിനി എന്നിവയാണ് കാറ്റിൽ ഒടിഞ്ഞുവീണത്.
Show Full Article
TAGS:LOCAL NEWS 
Next Story