Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓടിക്കൊണ്ടിരുന്ന...

ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണു

text_fields
bookmark_border
മറ്റത്തൂര്‍: ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം ഒടിഞ്ഞു വീണു. ആളപായമില്ല. കൊടകര- വെള്ളിക്കുളങ്ങര റോഡില്‍ ആറ്റപ്പിള്ളി സ്റ്റോപ്പിന് സമീപം ചൊവ്വാഴ്ച വൈകീട്ടാണ് അപകടം. റോഡരികിലെ സ്വകാര്യ പറമ്പില്‍ നിന്ന പ്ലാവാണ് ഒടിഞ്ഞുവീണത്. കാറിന് നിസ്സാര കേടുപറ്റി.
Show Full Article
TAGS:LOCAL NEWS 
Next Story