Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപച്ചക്കറിതൈ വിതരണം

പച്ചക്കറിതൈ വിതരണം

text_fields
bookmark_border
ഒരുമനയൂർ: പഞ്ചായത്ത് കൃഷിഭവ​െൻറ ആഭിമുഖ്യത്തിൽ കർഷകർക്ക് പച്ചക്കറിതൈകൾ വിതരണം ചെയ്തു. പൊതിന , ആഫ്രിക്കൻ മല്ലി, കാപ്സിക്കം , ഇഞ്ചി, മഞ്ഞൾ, ചെറുനാരങ്ങ തുടങ്ങിയവയുടെ തൈകളാണ് വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡൻറ് കെ. ആഷിദ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ കെ.ജെ. ചാക്കോ, നഷറ, കൃഷി ഓഫിസർ വി.എസ്. പ്രതീഷ്, കൃഷി അസി. പി.പി. അനിൽകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story