Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുസ്തക പ്രകാശനം

പുസ്തക പ്രകാശനം

text_fields
bookmark_border
തൃശൂർ: അന്തരിച്ച പരിസ്ഥിതി പ്രവര്‍ത്തക ഡോ.എ. ലതയുടെ എഴുത്തുകളുടെ സമാഹാരം 'കാട് മുതൽ കടൽ വരെ' പ്രകാശനം ചെയ്തു. പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ.വി.എസ്.വിജയന്‍ നിര്‍വഹിച്ചു. വാഴച്ചാല്‍ ഊരു മൂപ്പത്തി വി.കെ. ഗീത ആദ്യ കോപ്പി ഏറ്റുവാങ്ങി. പാഠഭേദം, റിവര്‍ റിസർച് സ​െൻറര്‍, ചാലക്കുടി റിവര്‍ പ്രൊട്ടക്ഷന്‍ ഫോറം എന്നിവരാണ് ചടങ്ങ് സംഘടിപ്പിച്ചത്. സിവിക് ചന്ദ്രന്‍, എ.ബി. സബ്‌ന, ഡോ. ലതയുടെ ഭര്‍ത്താവ് എസ്. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story