Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുഖ്യമന്ത്രിയുടെ കോലം...

മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

text_fields
bookmark_border
തൃപ്രയാർ: കോട്ടയം മാന്നാനത്ത് യുവാവി​െൻറ ദുരഭിമാനക്കൊലയുമായി ബന്ധപ്പെട്ട് പൊലീസി​െൻറ വീഴ്ചയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസി​െൻറ ആഭിമുഖ്യത്തിൽ തൃപ്രയാറിൽ പ്രകടനം നടത്തി. മുഖ്യമന്ത്രി പിണറായി വിജയ​െൻറ കോലം കത്തിച്ചു. ഡി.സി.സി സെക്രട്ടറി വി.ആർ. വിജയൻ ഉദ്ഘാടനം ചെയ്തു. ശ്രീധർശ് വടക്കൂട്ട് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story