Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറമദാൻ റിലീഫ് വിതരണം

റമദാൻ റിലീഫ് വിതരണം

text_fields
bookmark_border
അന്നമനട: മാള റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീ​െൻറ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപകർക്കുള്ള മുൻ റേഞ്ച് പ്രസിഡൻറ് ഹുസൈൻ ബാഖവി ഉദ്ഘാടനം ചെയ്തു. സെക്ര. എം.എം. മുഹമ്മദ് കോയ ബാഖവി പ്രാർഥന നടത്തി. അബ്ദുസ്സലാം ഖാസിമി മാമ്പ്ര അധ്യക്ഷത വഹിച്ചു. നവരത്ന ഗ്രൂപ്പി​െൻറ സഹകരണത്തോടെ റേഞ്ചിലെ വിവിധ മദ്റസകളിലെ അധ്യാപകർക്കാണ് റിലീഫ് വിതരണം ചെയ്തത്. സിദ്ദീഖ് മൗലവി, ശരീഫ് ഹസനി, അബ്ദുൽ ഖാദർ ബാഖവി , ഉമർ ഫൈസി, നജീബ് അൻസാരി, റഫീഖ് ഫൈസി എടയാറ്റൂർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story