Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകയ്പമംഗലത്ത് മിന്നലിൽ...

കയ്പമംഗലത്ത് മിന്നലിൽ നാശം

text_fields
bookmark_border
കയ്പമംഗലം: മേഖലയിൽ മിന്നലിൽ വ്യാപക നാശം. കയ്പമംഗലം പന്ത്രണ്ടിന് കിഴക്ക് കളപ്പുരക്കൽ ഷിറാസി​െൻറ വീട്ടുമുറ്റത്തെ തെങ്ങ് മിന്നലേറ്റ് വീണു. ശനിയാഴ്ച്ച രാത്രി എേട്ടാടെയാണ് ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായത്. ഷിറാസി​െൻറ വീട്ടിലെ ടി.വി, ഇൻവെർട്ടർ, ഫാൻ എന്നിവയും നശിച്ചിട്ടുണ്ട്. തൊട്ടടുത്ത പോൾസൺ പണ്ടാരിയുടെ വീട്ടിലെ കമ്പ്യൂട്ടറും ഫോണിനും കേടുപാട് സംഭവിച്ചു. നിരവധി വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story