Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയ ധനകാര്യ കമീഷന്‍...

ദേശീയ ധനകാര്യ കമീഷന്‍ നാളെ കോടാലി സ്‌കൂളില്‍

text_fields
bookmark_border
കോടാലി: പാഠ്യ-പാഠ്യേതര രംഗങ്ങളിലെ മികവിലൂടെ ശ്രദ്ധിക്കപ്പെട്ട കോടാലി ഗവ.എല്‍.പി സ്‌കൂളില്‍ ബുധനാഴ്ച കേന്ദ്ര ധനകാര്യ കമീഷന്‍ സന്ദര്‍ശനം നടത്തും. സ്കൂൾ പ്രവർത്തനം സംബന്ധിച്ച് മനസ്സിലാക്കുന്നതിനുവേണ്ടിയാണ് കമീഷന്‍ ചെയർമാ​െൻറ നേതൃത്വത്തിലുള്ള അറുപതംഗ സംഘം സ്‌കൂൾ സന്ദര്‍ശനത്തിനെത്തുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story