Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎസ്.എസ്.എൽ.സി, പ്ലസ്...

എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് അനുമോദനം

text_fields
bookmark_border
മാള: വെൽഫെയർ പാർട്ടി പഞ്ചായത്ത് 14, 15 വാർഡ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദന സമ്മേളനം സംസ്ഥാന സമിതിയംഗം കെ.ജി. മോഹനൻ ഉദ്ഘാടനം ചെയ്തു. മോഹൻ ദാസ് മുണ്ടശ്ശേരി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസി. ഷെഫീർ കാരുമാത്ര മുഖ്യ പ്രഭാഷണം നടത്തി. എ.എ. ഉബൈസ്. എ.വി. തോമാസ്, ഇ.കെ. അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story