Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജമാഅത്തെ ഇസ്​ലാമി...

ജമാഅത്തെ ഇസ്​ലാമി ഖുർആൻ സമ്മേളനം

text_fields
bookmark_border
വെള്ളാങ്ങല്ലൂർ: ജമാഅത്തെ ഇസ്ലാമി ഇരിങ്ങാലക്കുട ഏരിയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഖുർആൻ സമ്മേളനം ജില്ല പ്രസിഡൻറ് എം.എ. ആദം ഉദ്ഘാടനം ചെയ്തു. അനസ് നദ്വി അധ്യക്ഷത വഹിച്ചു. എം.എ. ത്വൽഹത്ത് മുഖ്യ പ്രഭാഷണം നടത്തി. കൊച്ചിൻ ഷെരീഫ്, എ.ഐ. മുഹമ്മദ് മുജീബ്, എം.എ. അൻവർ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികൾക്കും തംഹീദുൽ മർഅ ഏരിയ പരീക്ഷയിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനം കരസ്ഥമാക്കിയവർക്കും സമ്മാനങ്ങൾ നൽകി. ബിൻഷാബി അബ്ദുല്ല, ഹാദിയ റഷീദ് എന്നിവർ സംസാരിച്ചു. കെ.എസ്. അബ്ദുൽ മജീദ് സമാപന പ്രസംഗം നടത്തി. എൻഡോവ്മ​െൻറ് വിതരണം മാള: നെയ്തക്കുടി മലർവാടി ക്ലബി​െൻറ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള എൻഡോവ്മ​െൻറ് വിതരണം കെ.ആർ. അനീഷ് ഉദ്ഘാടനം ചെയ്തു. ആരിഫ് കോറോത്ത്, മാള ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥരായ കെ.എസ്. ഡിബിൻ, കെ.എസ്. അനീഷ്, വി.ജി. ലാജി, ടി.ടി. ബാബു എന്നിവർ സംസാരിച്ചു. മാള ഫയർസ്റ്റേഷൻ ഓഫിസർ കെ.എസ്. ഡിബിൻ പ്രഥമ ശുശ്രൂഷ പരിശീലന ക്ലാസ് നടത്തി. 200 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story