Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകടൽഭിത്തി നിർമാണം...

'കടൽഭിത്തി നിർമാണം അടിയന്തരമായി പൂർത്തീകരിക്കണം'

text_fields
bookmark_border
' കൊടുങ്ങല്ലൂർ: കയ്പമംഗലം നിയോജക മണ്ഡലത്തിലെ തീരദേശ മേഖലയിലെ കടൽഭിത്തി നിർമാണം അടിയന്തരമായി പൂർത്തീകരിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സി.എസ്. രവീന്ദ്രൻ ആവശ്യപ്പെട്ടു. ഓഖി ദുരിതവുമായി ബന്ധപ്പെട്ട് തീരദേശ മേഖലയിലുണ്ടായ നാശത്തിന് കാരണം ഭിത്തി നിർമാണം പൂർത്തീകരിക്കാത്തതാണ്. ഒരു മാസത്തിനുള്ളിൽ പുനർനിർമാണം ആരംഭിച്ച് ഭിത്തി നിർമാണം പൂർത്തീകരിക്കാമെന്ന് സ്ഥലം എം.എൽ.എ ഉറപ്പു നൽകിയിരുന്നതാണ്. നാലു മാസം പിന്നിട്ടിട്ടും നിർമാണം പൂർത്തിയായില്ലെന്നും സി.എസ്. രവീന്ദ്രൻ കുറ്റപ്പെടുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story