Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുഹമ്മദ്​ അബ്​ദുറഹിമാൻ ...

മുഹമ്മദ്​ അബ്​ദുറഹിമാൻ മെമ്മോറിയൽ സ്കൂളിൽ വിജയാഘോഷം

text_fields
bookmark_border
കൊടുങ്ങല്ലൂർ: എസ്.എസ.്എൽ.സി പരീക്ഷയിൽ തുടർച്ചയായി മൂന്നാം വർഷവും നുറ് ശതമാനം വിജയം നേടിയ ശാന്തിപുരം മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ ജി.വി.എച്ച്.എച്ച്.എസിൽ വിജയാഘോഷം സംഘടിപ്പിച്ചു. കൂട്ടായ പരിശ്രമത്തി​െൻറ ഫലമാണ് തുടർച്ചയായി ലഭിക്കുന്ന ഉയർന്ന വിജയശതമാനമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. അനുമോദന യോഗം ഇ.ടി.ടൈസൺ എം.എൽ.എ ഉദ്ഘാടനം െചയ്തു. വാർഡ് അംഗം ആമിന അൻവർ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് അമീർ പതുപ്പുള്ളി, പഞ്ചായത്തംഗം ഹൈദ്രോസ്, വികസന സമിതി ചെയർമാൻ ഗോപിനാഥൻ, എസ്.എം.സി ചെയർമാൻ അബ്ദുറഹിമാൻ, എം.പി.ടി.എ പ്രസിഡൻറ് മുജിഷ എന്നിവർ സംസാരിച്ചു. വിജയകുമാരി സ്വഗതവും, അധ്യാപകൻ ശശി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story