Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപിച്ചള പൊതിയൽ സമർപ്പണം

പിച്ചള പൊതിയൽ സമർപ്പണം

text_fields
bookmark_border
ചെറുതുരുത്തി: ദേശമംഗലം കളവർക്കോട് കാർത്യായനി ഭഗവതി ക്ഷേത്രത്തിലെ ക്ഷേത്രം മേൽശാന്തി ദാമോദര​െൻറ നേതൃത്വത്തിൽ നടന്നു. തുടർന്ന് പെരിങ്ങോട് ശങ്കരനാരായണ​െൻറയും പെരിങ്ങോട് അനീഷി​െൻറയും നേതൃത്വത്തിൽ പഞ്ചവാദ്യം നടന്നു. വാർഷിക പൊതുയോഗം ചെറുതുരുത്തി: തലപ്പിള്ളി താലൂക്ക് താഴപ്ര, വെട്ടിക്കാട്ടിരി എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടന്നു. താലൂക്ക് യൂനിയൻ പ്രസിഡൻറ് പി. ഋഷികേശ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് കലാമണ്ഡലം രാജശേഖരൻ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂനിയൻ സെക്രട്ടറി എസ്. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. മുൻ പ്രസിഡൻറ് സുകുമാരൻ നായരെ ആദരിച്ചു. എൻ. ഗോപകുമാർ, കെ.ടി. രാമചന്ദ്രൻ, ബാലകൃഷ്ണൻ, ടി. രവീന്ദ്രൻ, രാജേഷ്, കല്ലഴി രവി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story