Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസി.ബി.എസ്.ഇ പ്ലസ്​ ടു: ...

സി.ബി.എസ്.ഇ പ്ലസ്​ ടു: ജില്ലക്ക് തിളക്കമാർന്ന വിജയം

text_fields
bookmark_border
തൃശൂർ: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷ ഫലം പുറത്തുവന്നപ്പോൾ ജില്ലയിലെ സ്കൂളുകൾക്ക് തിളക്കമാർന്ന വിജയം. പാറമേക്കാവ് വിദ്യാമന്ദിർ, പോട്ടോർ കുലപതി മുൻഷി ഭാരതീയ വിദ്യാഭവൻ, പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ, ദേവമാത എന്നീ സ്കൂളുകൾ നൂറുശതമാനം വിജയം നേടി. ഭാരതീയ വിദ്യാഭവനിൽ പരീക്ഷയെഴുതിയ 257 വിദ്യാർഥികളിൽ 71 പേർ എല്ലാ വിഷയത്തിലും എ വൺ നേടി. കുലപതി മുൻഷി ഭാരതീയ വിദ്യാഭവനിൽ 18ഉം ദേവമാതയിൽ 17ഉം വിദ്യാർഥികൾക്ക് എ വൺ ലഭിച്ചു. കോലഴി ചിന്മയ വിദ്യാലയത്തിൽ 10 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ വൺ നേടി.
Show Full Article
TAGS:LOCAL NEWS 
Next Story