Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right​സി.ബി.എസ്​.ഇ:...

​സി.ബി.എസ്​.ഇ: ​െഎ.ഇ.എസി​ന്​ സമ്പൂർണ വിജയം

text_fields
bookmark_border
തൃശൂർ: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ െഎ.ഇ.എസ് പബ്ലിക് സ്കൂളിന് സമ്പൂർണ വിജയം. പരീക്ഷയെഴുതിയ 197 കുട്ടികളും വിജയിച്ചു. കൂടുതൽ പേരും മികച്ച മാർക്ക് നേടിയാണ് വിജയിച്ചതെന്ന് െഎ.ഇ.എസ് ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ വാർത്താക്കുറിപ്പിൽ അറിയിച്ചു. വിജയം കൈവരിച്ച വിദ്യാർഥികളെ ഡയറക്ടർ ബോർഡി​െൻറ പേരിൽ അദ്ദേഹം അനുമോദിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story