Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
തൃശൂർ റീജനൽ തിയറ്റർ: രാഗചിത്ര ആർട്സി​െൻറ 'മധുര സ്മരണ 2018' പഴയ സിനിമ ഗാന ആലാപനം -5.30 സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: സി. ഉണ്ണികൃഷ്ണ​െൻറ 'എ​െൻറ കണ്ണ​െൻറ കഥ' പുസ്തകം പ്രകാശനം -4.00 നാട്യഗൃഹം: രംഗചേതനയുെട പ്രതിവാര നാടകാവതരണം 'അപ്പുണ്ണി' -5.30 സ​െൻറ് തോമസ് കോളജ് ഗാന്ധിസ്മൃതി ഓപൺ തിയറ്റർ: എഴരക്കൂട്ടത്തി​െൻറ സേവനോത്സവം ഉദ്ഘാടനം -4.00 സാഹിത്യ അക്കാദമി ഓഡിറ്റോറിയം: പ്രഫ. ജോർജ് മേനാച്ചേരി അശീതി പ്രഭാഷണ പരമ്പര -10.00 പാറമേക്കാവ് അഗ്രശാല: കഥകളി ക്ലബി​െൻറ നേതൃത്വത്തിൽ എൽ.എസ്. രാജഗോപാൽ ചരമവാർഷിക അനുസ്മരണം -4.00 ഒല്ലൂക്കര കരയോഗം ഹാൾ: പി.എസ്.സി മാതൃക പരീക്ഷ -1.30 നെല്ലുവായ് മുല്ലയ്ക്കൽ ‍ക്ഷേത്രമൈതാനം: പ്രമുഖ മദ്ദള വാദകൻ െനല്ലുവായ് ശശിക്ക് ആദരവ് -8.45 നെല്ലിക്കുന്ന് രവിവർമ മന്ദിരം ഹാൾ: ഗവ. ഡ്രൈവേഴ്സ് അസോസിയേഷൻ 51ാം സംസ്ഥാന സമ്മേളനം -9.00 തൃശൂർ ലുലു കൺെവൻഷൻ സ​െൻറർ: ലയൺസ് ഇൻറർനാഷനൽ മൾട്ടിപ്പിൾ കൺെവൻഷൻ -9.00 ജവഹർ ബാലഭവൻ: കുട്ടികളുടെ അവധിക്കാല ക്യാമ്പ് 'കളിവീട്' സമാപനം- 3.00 തക്ഷശില അക്കാദമി: സൗജന്യ സിവിൽ സർവിസ് സെമിനാർ -2.00 തിരൂർ എൽ.പി സ്കൂൾ: മരിയൻ കാർണിവർ -6.00 പാമ്പൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം: വിദ്യാർഥികൾക്കായി വിദ്യാരംഭ പൂജ -5.00 സാഹിത്യ അക്കാദമി ഹാൾ: ഹാർമണി സ്കൂൾ ഓഫ് മ്യൂസിക് വാർഷികാഘോഷം, ഡോക്യുമ​െൻററി -1.11, പ്രദർശനം -2.22, സമാപനം -3.33 കുറുമാൽ ഗാഗുൽത്ത ധ്യാനകേന്ദ്രം: അഭിഷേക ജ്വാല കൺെവൻഷൻ -8.00 കൃഷ്ണാപുരം ശ്രീനാരായണ ധർമസമാജം ശ്രീമഹാദേവ ക്ഷേത്രം: അഷ്ടബന്ധ നവീകരണവും കർപ്പൂരാദി ദ്രവ്യകലശവും സുബ്രഹ്മണ്യ സ്വാമി പ്രതിഷ്ഠയും -5.00
Show Full Article
TAGS:LOCAL NEWS 
Next Story