Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാലിന്യത്തിന്​...

മാലിന്യത്തിന്​ തീപിടിച്ചത് പരിഭ്രാന്തി പരത്തി

text_fields
bookmark_border
മണ്ണുത്തി: കാളത്തോട് പ്രവർത്തിക്കുന്ന വേണൂസ് ഡിജിറ്റല്‍ ആര്‍ക്കേട് എന്ന സ്ഥാപനത്തി​െൻറ മുകൾ നിലയില്‍ കൂട്ടിയിട്ട . ശനിയാഴ്ച വൈകീട്ടാണ് സംഭവം. മുകളില്‍ തീകണ്ട ഉടൻ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. ശനിയാഴ്ച കടയിലെ ശുചീകരണ ദിവസമായിരുന്നു. ഇതി​െൻറ ഭാഗമായി കൂട്ടിയിട്ട മാലിന്യത്തിനാണ് തീപിടിച്ചത്. ഉടൻ അണച്ചതിനാല്‍ നാശനഷ്ടങ്ങൾ ഉണ്ടായില്ല.
Show Full Article
TAGS:LOCAL NEWS 
Next Story