Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
പുന്നയൂർക്കുളം: വടക്കേപുന്നയൂർ ഗവ.എം.എൽ.പി സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ രേഖകളുമായി തിങ്കളാഴ്ച രാവിലെ 10ന് സ്കൂളിൽ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ ഹാജരാകണം. കെ-ടെറ്റ് നിർബന്ധം. പുന്നയൂർ പഞ്ചായത്തിലുള്ളവർക്ക് മുൻഗണന. ഫോൺ: 9446842062
Show Full Article
TAGS:LOCAL NEWS 
Next Story