Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്മൃതി സദസ്സ്​

സ്മൃതി സദസ്സ്​

text_fields
bookmark_border
വടക്കാഞ്ചേരി: കേരളവർമ പബ്ലിക് ലൈബ്രറി കഥാകൃത്ത് എം. കൃഷ്ണൻകുട്ടി സംഘടിപ്പിച്ചു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സി.ആർ. ദാസ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ എം.ആർ. അനൂപ് കിഷോർ അധ്യക്ഷത വഹിച്ചു. ആരോഗ്യ സർവകലാശാല ഡീൻ ഡോ. വി.വി. ഉണ്ണികൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. വി. മുരളി, പി. ശങ്കരനാരായണൻ, ഡോ. ജയശ്രീ കൃഷ്ണകുമാർ, പി.എൻ. ഗോകുലൻ, സിന്ധു സുബ്രഹ്മണ്യൻ, ഷീല വേണുഗോപാൽ എന്നിവർ സംസാരിച്ചു. സ്കൂൾ വാഹന പരിശോധന വടക്കാഞ്ചേരി: അധ്യയന വർഷാരംഭത്തോടനുബസിച്ച് വടക്കാഞ്ചേരി സബ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ സ്കൂൾ ബസുകളുടെ മൺസൂൺകാല പരിശോധന നടത്തി. കുറാഞ്ചേരിയിലെ ടെസ്റ്റ് ഗ്രൗണ്ടിൽ 80 ഓളം വാഹനങ്ങൾ പരിശോധിച്ചു. യോഗ്യത ഇല്ലാത്തതിനാൽ 14 വാഹനങ്ങൾ തിരിച്ചയച്ചു. എ.എം.വി.ഐമാരായ വി.കെ. സജിൻ, എസ്. രാജൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story