Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
കേരള കാർഷിക സർവകലാശാല സെൻട്രൽ ഓഡിറ്റോറിയം: കാർഷിക ജൈവവൈവിധ്യ സംരക്ഷണ കേന്ദ്രത്തി​െൻറ ഉദ്ഘാടനവും പുത്തൻ വിത്തിനങ്ങളുടെ പ്രകാശനവും. മുഖ്യമന്ത്രി പിണറായി വിജയൻ -12.00 രാമവർമപുരം ഗവ. ചിൽഡ്രൻസ് ഹോം വളപ്പ്: ക്ഷേമ സ്ഥാപനങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ.കെ. ഷൈലജ -2.30 തേക്കിൻകാട് മൈതാനം: സംസ്ഥാന ചക്ക മഹോത്സവം -10.00 തേക്കിൻകാട് മൈതാനം വിദ്യാർഥി കോർണർ: സംസ്ഥാന സർക്കാറി​െൻറ രണ്ടാം വാർഷികാഘോഷം, സമഗ്ര ഉൽപന്ന-വിപണന മേള -10.00, നൃത്തനൃത്യങ്ങൾ -6.00 സ​െൻറ് തോമസ് കോളജ് മെഡ്്ലികോട്ട് ഹാൾ: തൃശൂർ ചലച്ചിത്ര കേന്ദ്രവും സ​െൻറർ ഫോർ മീഡിയ സ്റ്റഡീസും ചേർന്ന് 'രാമു കാര്യാട്ട്; സ്വപ്നവും സിനിമയും' സിനിമ പ്രദർശനം -4.00 ലുലു കൺെവൻഷൻ സ​െൻറർ: ലയൺസ് ഇൻറർനാഷനൽ മൾട്ടിപ്പിൾ കൺെവൻഷൻ -9.00 ചെമ്പൂക്കാവ് മുണ്ടശേരി സ്മാരകം: പി. ചിത്രൻ നമ്പൂതിരിപ്പാടിന് പ്രഫ. ജോസഫ് മുണ്ടശേരി അവാർഡ് സമർപ്പണം -10.00 തൃശൂർ ഡി.ബി.സി.എൽ.സി ഹാൾ: മാണി പയസ് രചിച്ച 'സൗഖ്യഗീതങ്ങൾ' സംഗീത ആൽബം പ്രകാശനം -4.30 തൃശൂർ ഡി.ബി.സി.എൽ.സി ഹാൾ: തൃശൂർ അതിരൂപതയിലെ വലിയ കുടുംബങ്ങളുടെ സംഗമം -2.30 തൃശൂർ ടൗൺ ഹാൾ: ഗവ. ഡ്രൈവേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം -10.00 ഹോട്ടൽ പേൾ റീജൻസി: പഞ്ചാബ് നാഷനൽ ബാങ്ക് റിട്ട.സ്്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം -10.00 സാഹിത്യ അക്കാദമി ഹാൾ: ഹാർമണി സ്കൂൾ ഓഫ് മ്യൂസിക് 20ാം വാർഷികാഘോഷം. കുടുംബസംഗമം -10.10, ഡോക്യുമ​െൻററി -1.11, കർണാട സംഗീത പരിപാടി -2.22, പൂർവവിദ്യാർഥി സംഗമം -3.33 തൃശൂർ പാണ്ടിസമൂഹ മഠം ഹാൾ: ജില്ല വനിത സഹകരണ സംഘം വനിതകൾക്കായി നടത്തുന്ന തൊഴിൽ പരിശീലനം -10.00 കുര്യച്ചിറ െതക്കത്ത് സ്ക്വയർ യാർഡ്: കുര്യച്ചിറ യുനൈറ്റഡ് ഡെവലപ്മ​െൻറ് അസോസിയേഷ​െൻറ അവാർഡ് ദാനവും ആദരിക്കലും -6.00 കുറുമാൽ ഗാഗുൽത്താ ധ്യാനകേന്ദ്രം: അഭിഷേക ജ്വാല കൺെവൻഷൻ -8.00 കൃഷ്ണാപുരം ശ്രീനാരായണ ധർമസമാജം ശ്രീമഹാദേവ ക്ഷേത്രം: അഷ്ടബന്ധ നവീകരണവും കർപ്പൂരാദി ദ്രവ്യകലശവും സുബ്രഹ്മണ്യ സ്വാമി പ്രതിഷ്ഠയും -5.00 തൃശൂർ ചിന്മയ മിഷൻ ശ്രീഭുവനേശ്വരി നവഗ്രഹ ക്ഷേത്രം: പ്രതിഷ്ഠാ ദിനം -5.30
Show Full Article
TAGS:LOCAL NEWS 
Next Story